Wednesday, 13 July 2016

Premam















റാസൽ ഖൈമയിലെ വലിയ വീട്... ബിസിനെസ്സ് ആണു ജീവിതത്തിൽ വലുതെന്ന്  വിശ്വസിച്ചു നടക്കുന്ന പപ്പ... നൈറ്റ് പാർട്ടിയും ഡാൻസുമായി നടക്കുന്ന ഒരു മമ്മ. ആകെ ഉണ്ടായിരുന്ന കൂട്ടുകാർ ഷാർജയിലെ ബോര്ഡിങ് സ്‌കൂളിലെ അറബി പിള്ളേരായിരുന്നു.
പെങ്ങള്മാര് ആരുണ്ടായില്ലേ...
ഇല്ല, റാസൽ ഖൈമയിലെ ആ വലിയ വീട്ടിൽ ആ  രാജകുമാരൻ ഒറ്റക്കായിരുന്നു..
ഏത് രാജകുമാരനാ ചേട്ടാ..
നീ മിണ്ടായിരിഡർക...ദസ്തകീമ വാസ്‌തമീമ അവിടത വൽ ആ മുസ്താര ദതാരാ അൽമുഖതാര വാസ്തരാ ഷാറാമി വാസ്ത ന്റെ ഫ്രണ്ട്‌സ്...
 ചേട്ടാ ദേ  പിറകിലൊരു സച്ചിൻ ടെൻഡുൽക്കർ..
എടാ ഗിരിരാജൻ കോഴി ഇത് നീയാണോ.. എടാ നിനക്കു ഇത് തന്നെയാണോ പണി..
നീ എവിടുന്നാടാ വന്നേ മരഭൂതമേ..
ഞാൻ  ക്രിക്കറ്റ് കളിക്കാൻ പോകുവാ..  
എങ്കി പോടാ..പോയി ക്രിക്കറ്റ് കളിയെടാ..ആ.. പോ...വിട്ടു പോ..പോയി സിക്സർ അടിച്ചിട്ടു വാടാ..പോ.. ആ..പോ.. നമ്മളെവിടെയാ നിർത്തിയെ...      
ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഫുട്ബോൾ കളിച്ചുകൊണ്ടിരുന്ന ഞാൻ..എന്റെ അറബി ഫ്രണ്ട്‌സ് എന്നോടു ചോദിച്ചു വാങ്‌മി ഷാ.. ഷോ ഷോട്ടോഷാങ്ങി വാങ്‌ഴമി..പകച്ചു പോയി എന്റെ ബാല്യം..
പോകും പോകും..
ഉത്തരം കിട്ടാതെ വിതുമ്പി നിന്ന ഞാൻ അതിനായി ഇറങ്ങി ഓടി..ഒടുവിൽ ഞാൻ നിന്നെ കണ്ടെത്തി.. ജാൻസി..
ജാൻസിയോ ??
സോറി.. മേരി ഐ ലവ്‌ യൂ....
   
    

No comments:

Post a Comment