Saturday, 16 July 2016

Thattathin Marayathu














പയ്യന്നൂർ കോളേജിലെ വരാന്തയിലൂടെ ഞാൻ ആയിഴയോടൊപ്പം നടന്നു.. വടക്കൻ കേരളത്തിൽ മാത്രം കണ്ടുവരുന്നൊരു പ്രതേകതരം പാതിരക്കാറ്റുണ്ട്..അതവളുടെ തട്ടത്തിലും മുടിയിലുമൊക്കെ തട്ടി തടഞ്ഞ് പോവുന്നുണ്ടായിരുന്നു... ഇരുട്ടിനിന്നു വെളിച്ചത്തിലേക്കു ഓരോ തവണ വരുമ്പോളും പെണ്ണിന്റെ മൊഞ്ച് കൂടിക്കൂടി വന്നു... അന്ന് ആ വരാന്തയിൽ വച്ചു ഞാൻ തീരുമാനിച്ചു മറ്റൊരുത്തനും ഇവളെ വിട്ടു കൊടുക്കൂല എന്നു...ഈ ഉമ്മച്ചികുട്ടി, ഇവൾ എന്റേതാ  

No comments:

Post a Comment